നീലേശ്വരം: തട്ടാച്ചേരി കോട്ട വളപ്പിലെ കെ.പി. തങ്കമണി (64) നിര്യാതയായി. ഭർത്താവ്: എം.കെ. മാധവൻ. മക്കൾ: കെ.പി. മുരളിധരൻ, ശ്രീനിവാസൻ, രാധിക. മരുമക്കൾ: ബൈജു (കടുമേനി), അനിത (മാത്തിൽ) ലീപ (കോതായ്മുക്ക്). സഹോദരങ്ങൾ: രുഗ്മിണി, രമണി, പരേതരായ ബാലകൃഷ്ണൻ, നാരായണൻ, രമേശൻ.