കണ്ണൂർ: കിഴുത്തള്ളി കൈനാട്ടി വായനശാലക്ക് സമീപം സൂര്യ നിവാസിൽ എൻ അച്യുതൻ (81) നിര്യാതനായി. കണ്ണൂർ പൊലീസ് ക്ലബ്ബിന് സമീപം വ്യാപാരം നടത്തി വരികയായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: സൂരജ് (കണ്ണൂർ മ്യൂസിക് ലവേർസ്), സൂര്യ, രഹ്ന. മരുമക്കൾ: ബിന്ദു, ശ്രീജിത്ത്, സന്തോഷ്.