കണ്ണാടിപ്പറമ്പ്: പഴയകാല കർഷക തൊഴിലാളി യൂനിയൻ പ്രവർത്തക ഇ.സി. മാധവി (85) നിര്യാതയായി. മക്കൾ: സുമിത്ര (കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബാങ്ക്), സുരേശൻ (ശിവൻ), സുഷമ, സന്തോഷ്. സംസ്കാരം ഇന്ന് രാവിലെ 9.30ന് പുല്ലൂപ്പി ശ്മശാനത്തിൽ.