kannur-university
kannur university

എൽ എൽ. എം പരീക്ഷാ രജിസ്‌ട്രേഷൻ

നാലും മൂന്നും സെമസ്റ്റർ എൽ എൽ. എം. ഡിഗ്രി (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾക്ക് ഇന്ന് വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ ഹാർഡ് കോപ്പി സമർപ്പിക്കേണ്ട തീയതിയിൽ മാറ്റമില്ല.

എ. പി. സി. സമർപ്പണം

നാലാം സെമസ്റ്റർ എൽ എൽ. എം. പരീക്ഷകൾക്ക് അപേക്ഷിച്ച റഗുലർ വിദ്യാർത്ഥികളുടെ എ. പി. സി. 30 മുതൽ ഡിസംബർ 2 വരെ ഓൺലൈനായി സമർപ്പിക്കാം. എ. പി. സി. യുടെ ഹാർഡ് കോപ്പി ഡിസംബർ 3 ന് സമർപ്പിക്കണം.