പാനൂർ: എസ്.എൻ.ഡി.പി യോഗം ചമ്പാട് ശാഖ പ്രസിഡന്റും ശ്രീനാരായണ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായ കുറിച്ചിക്കരയിലെ പയറ്റാട്ടിൽ രാഘവൻ (79) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രാഹുലൻ, രഞ്ജിത്ത്, രഹേഷ്, (മൂവരും കോയമ്പത്തൂർ, ബേക്കറി), രഹ്ന, രജിത. മരുമക്കൾ: രാജിത, ഷൈമ, ദിവ്യ, രാജൻ, കുമാരൻ. സഹോദരങ്ങൾ: മുകുന്ദൻ, മുൻ പഞ്ചായത്തംഗം, പയറ്റാട്ടിൽ രാജൻ (കുളിർമ്മ കൂൾബാർ, പാനൂർ), സുശീല, സതി, രേവതി, ശൈല. സംസ്ക്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.