പയ്യന്നൂർ: ഏഴിമലയിലെ ചെറ്റയിൽ പീറ്റർ (69) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മകൾ: സരിത. മരുമകൻ: ബിനുദാസ്. സഹോദരങ്ങൾ: ഏലിയാമ്മ, ജോൺ, ദേവസ്യ, ഔസേഫ്, മത്തായി. സംസ്കാരം ഇന്ന് രാവിലെ പത്തരക്ക് ഏഴിമല പള്ളി സെമിത്തേരിയിൽ.