പാനൂർ: മേനപ്രം മാരാങ്കണ്ടി സബ്ബ് സ്റ്റേഷന് സമീപം മുട്ടത്ത് താഴ കുനിയിൽ ദേവികയിൽ കാട്ടിൽ പത്തലായി അനിത (60) നിര്യാതയായി. പരേതരായ മുകുന്ദന്റെയും ജാനകിയുടെയും മകളാണ്. സഹോദരങ്ങൾ: സുരേഷ് ബാബു, പരേതനായ രവീന്ദ്രൻ.