തൃക്കരിപ്പൂർ: തങ്കയത്തെ കെ.പി. ജാനു (96) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: കാർത്യായനി, നാരായണി, സരോജിനി, രോഹിണി, തമ്പായി, ചന്ദ്രൻ. മരുമക്കൾ: കുഞ്ഞിരാമൻ (ചെറുവത്തൂർ), ദാമോദരൻ (അന്നൂര്‍), ജനാർദ്ദനൻ (കുഞ്ഞിമംഗലം), വിമല (വെള്ളൂർ), പരേതരായ കണ്ണൻ (പിലിക്കോട്), കുഞ്ഞിക്കോരൻ (കൊയാമ്പുറം). സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്പു, കുഞ്ഞിരാമൻ, അച്യുതൻ, പാറു, മാധവി, കല്യാണി, ദേവു.