കാഞ്ഞിരക്കൊല്ലി: കൊട്ടോടിക്കവലയിലെ കുളക്കോട്ട് വർഗീസ് (70) നിര്യാതനായി.. ഭാര്യ: ഏലിക്കുട്ടി. മക്കൾ: സൂസമ്മ, മോൻസ് വർഗീസ് (ദുബായ്), സോഫിയ (അദ്ധ്യാപിക). മരുമക്കൾ: തങ്കപ്പൻ, സിനി, മാത്യു. സംസ്കാരം ഇന്ന് 3ന് കാഞ്ഞിരക്കൊല്ലി വിമലാംബിക പള്ളിയിൽ