തൃക്കരിപ്പൂർ: മുൻ കബഡി താരവും മരംമുറി തൊഴിലാളിയുമായ മണ്ടമ്പത്തെ എം.പി. ജനൻ (ജനാർദ്ദനൻ- 67) നിര്യാതനായി. ഭാര്യ: പങ്കജവല്ലി. മക്കൾ: ജിനേഷ്, അനീഷ് (കുഞ്ഞിമംഗലം). സഹോദരങ്ങൾ: കാർത്ത്യായനി, ദാമോദരൻ, ബാലൻ പരേതരായ ഗോവിന്ദൻ, ഗോപാലൻ, തമ്പാൻ.