തൃക്കരിപ്പൂർ: കൂലേരിയിലെ പരേതനായ റിട്ട. അദ്ധ്യാപകൻ കെ. അബ്ദുള്ളയുടെ ഭാര്യ വടക്കെ പുരയിൽ മറിയുമ്മ (70) നിര്യാതയായി. മക്കൾ: ശരീഫ് കൂലേരി ( സുപ്രഭാതം ലേഖകൻ), അബ്ദുറഊഫ്, മുഹമ്മദ് അഷ്രഫ് (ഇമാം, ബീരിച്ചേരി ബദർ മസ്ജിദ് ), അബ്ദുൽ ജമാൽ, പരേതരായ ആയിഷ, സുഹ്ര. മരുമക്കൾ: കെ. കുഞ്ഞാമി (തങ്കയം), എ.ഒ.പി. നസീമ എട്ടിക്കുളം, റഷീദ പളളിക്കണ്ടം, റഷീദ കാനായി. സഹോദരങ്ങൾ: ബീഫാത്തിമ, പരേതരായ അബ്ദുൽ ഖാദർ, ഹസ്സൻ, ശാഹുൽ ഹമീദ്, റുഖിയ.