പയ്യന്നൂർ: മാവിച്ചേരി മണിയൻ റോഡിലെ രമ്യാലയത്തിൽ റിട്ട. നായിക് സുബേദാർ പത്മിനി കോവിലമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഉദയവർമ്മപണ്ടാല. മകൾ: രമ്യാവർമ്മ (ഗവ. മെഡിക്കൽ കോളേജ്, പരിയാരം), മരുമകൻ: ടി.എം. സുരേന്ദ്രനാഥ് (മെഡിക്യൂർ ഫാർമ്മ, പയ്യന്നൂർ). സംസ്കാരം ഇന്ന് രാവിലെ 11.30ന് കരിവെള്ളൂർ സമുദായ ശ്മശാനത്തിൽ.