കണ്ണൂർ: തളാപ്പിലെ രാമാനന്ദ ടെക്സ്റ്റയിൽസ് ഉടമ ജിഗിൻ നിവാസിൽ കല്ലാളത്തിൽ നാരായണൻ (89) നിര്യാതനായി. ഭാര്യ ടി.ടി. പുഷ്പ. മക്കൾ: ബിബിത്ത്, ബ്യൂഷ, ജിജിൽ. മരുമക്കൾ: മദൻമോഹൻ (മദൻ ലോഡ്ജ്, കണ്ണൂർ), ദിയ ബിബിത്ത്, വിദ്യ ജിജിൽ. സഹോദരങ്ങൾ: ശ്രീധരൻ, ലീല, കമല, പരേതരായ ശേഖരൻ, ലക്ഷ്മണൻ, യശോദ, മൈഥിലി, കൗസല്യ, ലക്ഷ്മി. സംസ്കാരം ഇന്നു വൈകുന്നേരം 3ന് പയ്യാമ്പലത്ത്.