നീലേശ്വരം: പുതുക്കൈ ഭൂദാനത്തെ കെ. നാരായണൻ (73) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: വേണു, സതി. മരുമക്കൾ: കെ.കെ. ഓമന, പരേതനായ ശശി. സഹോദരങ്ങൾ: മുത്താണി, മാധവി, പരേതനായ കുഞ്ഞമ്പു.