കോഴിക്കോട്: കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് മുൻ ഡി.ജി.എം തിരുവണ്ണൂർ സരസ്വതി വിഹാറിൽ പി.വി. പത്മനാഭൻ (79) നിര്യാതനായി. ഭാര്യ: കമല പത്മനാഭൻ (റിട്ട. കോഴിക്കോട് കോർപ്പറേഷൻ). മകൻ: കൃഷ്ണകുമാർ. മരുമകൾ: ഗായത്രി. സഹോദരങ്ങൾ: പരേതരായ പി.വി.പദ്മിനികുട്ടി അമ്മ, സാഹിത്യകാരൻ പി.വി.പവനൻ, പി.വി. കൃഷ്ണൻനായർ. സംസ്കാരം ഇന്ന് രാവിലെ 9 ന് മാനാരി ശ്മശാനത്തിൽ.