പാലച്ചുവട് : തോലേരി കൊല്ലർകണ്ടി അബ്ദുല്ല ( 62 ) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ്, അബ്ദുർറഹ്മാൻ, ഷംസു, സമീറ, സഫിയ. മരുമക്കൾ: ഹാജറ, മുഹ്സിന, സുമയ്യ, യൂനസ്, ബഷീർ.