obit
സുലോചന

തൊണ്ടയാട് : നെല്ലിക്കോട് വീഷ്ണുക്ഷേത്രത്തിന് സമീപം (കാവു നഗർ) ഉള്ളേരു മീത്തൽ സാമിക്കുട്ടിയുടെ ഭാര്യ സുലോചന (74) നിര്യാതയായി. മക്കൾ : ബൈജു, ബിന്ദു, ബിജി, ബീന. മരുമക്കൾ : സുകുമാരൻ, സതീഷ്‌കുമാർ, മധു സൂധനൻ, ജിജിന. സഞ്ചയനം ഞായറാഴ്ച