വേങ്ങേരി: പരേതനായ പനങ്കുന്ന് പറമ്പത്ത് പേരക്കുട്ടിയുടെ മകൻ പി.പി. രവീന്ദ്രൻ (68) നിര്യാതനായി. ഭാര്യ : അംബിക. മകൻ : സൂര്യലാൽ (ലാൻഡ് മാർക്ക്). മാതാവ് : പരേതയായ കണ്ടിയിൽ സരോജിനി. സഹോദരങ്ങൾ : പരേതനായ സുരേന്ദ്രൻ, ശശീന്ദ്രൻ (ബാബു), പരേതനായ ഹരീന്ദ്രൻ, ഹേമരാജൻ (ഹേമജ് സ്റ്റോർ, വേങ്ങേരി), പ്രസന്ന. സഞ്ചയനം ഞായറാഴ്ച.