മുക്കം : വിമുക്തഭടനും കെ എസ് ആർ ടി സി റിട്ട. ജീവനക്കാരനുമായ കാഞ്ഞിരമൂഴി വടക്കെയിൽ കെ.പി. മാധവൻ നായർ (91) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി അമ്മ. മക്കൾ: തങ്ക, ചന്ദ്രൻ (വിമുക്തഭടൻ), പ്രേമരാജൻ (റിട്ട. മുക്കം സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: ഇന്ദിരാദേവി, ഉഷാമണി, പരേതനായ രവീന്ദ്രൻ, സഞ്ചയനം ചൊവ്വാഴ്‌ച.