obit
ജഗതല പ്രതാപൻ


കോട്ടൂളി :കണിയാറക്കൽ പരേതനായ കണ്ടക്കുട്ടിയുടെ മകൻ ജഗതല പ്രതാപൻ (ജഗലൻ, 57) നിര്യാതനായി. ഭാര്യ :സുജാത. മക്കൾ : അരുൺ, അക്ഷയ. സഹോദരങ്ങൾ: ജയപ്രകാശൻ, ജയമണി, നിഷ, നീന, ബീന. സഞ്ചയനം ഞായറാഴ്ച.