നരിക്കുനി: ചെങ്ങോട്ടുപൊയിൽ മറയോമ (80) നിര്യാതയായി. മക്കൾ: പാത്തുമ്മ, സൈനബ, സഫിയ, അബ്ദുൽ മജീദ്.(അദ്ധ്യാപകൻ, എം എം യു സി സ്‌കൂൾ, കൊട്ടയോട്ട്താഴം). മരുമക്കൾ: അഹമ്മദ് കോയ, അബ്ദുറഹ്‌മാൻ.