koya
കോയ

ചാലിയം: കടലുണ്ടി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൈത്തൊടി വീട്ടിൽ സി.പി.കോയ (69) നിര്യാതനായി.
ഭാര്യ: അസ്‌മ. മക്കൾ: അഷ്റഫ്, റജീന. മരുമക്കൾ: ഹാഷിം (അഗർത്തല), ഹബീബ.