കോഴിക്കോട്: വിമുക്തഭടൻ വെളളയിൽ കുന്നുമ്മൽ കോലവന്റെകത്ത് പുരുഷോത്തമൻ (79) നിര്യാതനായി. പുതിയകടവ് സമാജത്തിലെ മുതിർന്ന കാരണവരായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: സൂരജ്, ബിനോജ്, സീമ. മരുമക്കൾ: ഗോപി, ലസീജ, ദൃശ്യ.