jayawilliams
ജയവില്യംസ്

കോഴിക്കോട്: സ്റ്റേഡിയത്തിനു സമീപം നയനാട്ടുപറമ്പിൽ വിമുക്തഭടനായിരുന്ന പരേതനായ വില്യംസിന്റെ ഭാര്യ ജയ വില്യംസ് (78) നിര്യാതയായി. മകൾ: മീന ഫിറോഷ. മരുമകൻ: ബിജു കുരുവിള (റിയാദ് ).