തൊട്ടിൽപ്പാലം: വാഴയിൽ ചാത്തു (90) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: മല്ലിക, സീത, സുശീല, രാജീവൻ. മരുമക്കൾ: നാണു, കണാരൻ, ബിന്ദു. സഞ്ചയനം ബുധനാഴ്ച.