kunnamangalam-death

കുന്ദമംഗലം: ജോലിയ്ക്കിടെ തെങ്ങിൽ നിന്ന് വീണ് കാരന്തൂർ ചേറ്റൂൽ മൊയ്തീൻ (62) മരിച്ചു. ഇന്നലെ രാവിലെ 8.45നാണ് അപകടം. പരേതരായ മാമുവിന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: മുബഷിർ (ദുബൈ ), മുബഷിന, ഹസ്‌ന. മരുമക്കൾ: ബിഷാർ (ഖത്തർ ), അബ്ദുൽ റൗഫ് (വെള്ളലശേരി), ഹസ്‌ന (മുട്ടാഞ്ചേരി).