peethambaran
പീതാംബരൻ പണിക്കർ

കൊടുവള്ളി: പറമ്പത്ത്കാവ് കുരിക്കൾ തൊടുകയിൽ പീതാംബരൻ പണിക്കർ (74) നിര്യാതനായി. ഭാര്യ: രതീദേവി. മക്കൾ: ഷാജി (മാസ് ഗോൾഡ്, കൊടുവള്ളി), ബൈജു ( ഗ്രാൻഡ് ഗോൾഡ്, കൊടുവള്ളി ). മരുമക്കൾ: മേഘ (അദ്ധ്യാപിക, പറമ്പത്ത്കാവ് എ.എം.എൽ.പി.സ്‌കൂൾ), സരിത. സഞ്ചയനം ബുധനാഴ്ച.