കുറ്റ്യാടി: കുറ്റ്യാടി സഹകരണ ബാങ്ക്, മരുതോങ്കര സർവിസ് സഹകരണ ബാങ്ക് എന്നിവയുടെ മുൻ ഡയറക്ടർ ബോർഡ് അംഗം ചന്ദനശ്ശേരിക്കണ്ടി ബാലൻ (72) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: സുനിൽകുമാർ, സുജാത, സുരേഷ്ബാബു. മരുമക്കൾ: ബാബുരാജ്, ഷൈജ. സഹോദരങ്ങൾ: കൃഷ്ണൻ, വിജയൻ, കമല, ഗിരിജ, പരേതരായ കുഞ്ചാത്തു, വിലാസിനി, ശാന്ത. സഞ്ചയനം ഞായറാഴ്ച.