ഫറോക്ക്: നല്ലൂർ കള്ളിത്തൊടി പരേതനായ എടപ്പരുത്തി കുഞ്ഞിരാമന്റെ മകൾ ഷീബാലക്ഷ്മി (50) നിര്യാതയായി. അമ്മ: ബേബി കമലം. സഹോദങ്ങൾ ഷിജിത്ത് കുമാർ (കെ എസ് ആർ ടി സി ), ഷബിത ജയകുമാർ (ആനങ്ങാടി) .സഞ്ചയനം: വ്യാഴാഴ്ച.