തിരുവമ്പാടി: ചെമ്പരത്തിക്കൽ പരേതനായ പോളിന്റെ ഭാര്യ ചിന്നമ്മ (75) നിര്യാതയായി. മക്കൾ: ജോഷി (ബഹറിൻ), ജിജി (യു കെ), ജെയ്സൺ (ബഹറിൻ ), ഷേർളി (കോടഞ്ചേരി), സിന്ധു (തിരുവമ്പാടി). മരുമക്കൾ: റീനി (ബഹറിൻ ), മാക്സി (യു കെ), സിന്ധു (ബഹറിൻ ), സജി പാറത്തോട്ടത്തിൽ (കോടഞ്ചേരി), സിബി കുഴികണ്ടത്തിൽ (തിരുവമ്പാടി). സംസ്കാരം ഇന്ന് വൈകിട്ട് 4 ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ.