വടകര: സാമൂഹികരംഗത്തെ നിറസാന്നിധ്യമായിരുന്ന വെള്ളികുളങ്ങരയിലെ വേക്കോട്ട് പറമ്പത്ത് ചാഴിക്കാടൻ കുഞ്ഞമ്മദ് (83) നിര്യാതനായി.
ഭാര്യ: നബീസ. മക്കൾ: നിസാർ, അൻവർ, നൗഷാദ് (മൂവരും ദുബൈ), ഹാരിസ്, കുഞ്ഞലീമ, റയ്ഹാനത്ത്, ഷംസീറ, സഫീറ. മരുമക്കൾ: സമീർ (ദുബൈ), കുഞ്ഞബ്ദുള്ള (ആന്ധ്രപ്രദേശ്), സിദ്ദിഖ് (ബഹറിൻ), അനസ് (ഖത്തർ). സഹോദരങ്ങൾ: മൊയ്തു, ഹംസ, അബൂബക്കർ, ഹംസ, മുസ്തഫ, ആയിഷ, കുഞ്ഞലീമ, കുഞ്ഞാമി. പരേതരായ അസയിനാർ, യൂസഫ്, മൂസ ഹാജി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ഓർക്കാട്ടേരി ജുമാ മസ്ജിദ് ഖബറിടത്തിൽ.