death
കുഞ്ഞിരാമന്‍ നമ്പ്യാര്‍

വടകര: മുടപ്പിലാവില്‍ ഇടത്തുംപൊയില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ (85) നിര്യാതനായി. ഭാര്യ: ലക്ഷമിക്കുട്ടി അമ്മ. മകന്‍: മനോജ് കുമാര്‍. മരുമകള്‍: ഷീന (കോട്ടപ്പള്ളി). സഹോദരങ്ങള്‍: കുഞ്ഞപ്പ നമ്പ്യാര്‍ (കൊയിലാണ്ടി കൊല്ലം), പരേതനായ നാരായണന്‍ നമ്പ്യാര്‍.