venu
വേണുഗോപാലൻ നായർ


കോഴിക്കോട്: മലാപ്പറമ്പ് ക്യഷ്ണ കൃപയിൽ വിളയാറ സി. പി. വേണുഗോപാലൻ നായർ (കുവൈത്ത് എയർവെയ്‌സ്) (79) നിര്യാതനായി. കണ്ടംവളളി ശ്രീ ക്യഷ്ണക്ഷേത്രം മാനേജിംഗ് ട്രസ്റ്റിയാണ്. ഭാര്യ: ഗിരിജ വേമോത്ത് (കൽപ്പറ്റ).മക്കൾ: ഡോ.വിനിത നായർ (അസിസ്റ്റന്റ് പ്രഫസർ സെന്റ് ജോസഫ് കോളേജ്,ദേവഗിരി ),അനിത നായർ (യു എസ് എ).
മരുമക്കൾ ഡോ. പി. സി. മുരളീധരൻ (മെഡിക്കൽ കോളേജ്, കോട്ടയം) ബൈജു ആനന്ദ് നായർ (യു.എസ്.എ).
സഹോദരങ്ങൾ ചന്ദ്രശേഖരൻ നായർ, ദേവസേന അമ്മ, പരേതരായ വിളയാറ കരുണാകരൻ നായർ, കൃഷ്ണൻകുട്ടി നായർ, നാരായണൻ കുട്ടി നായർ, പുഷ്പവേണിഅമ്മ. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് പുതിയപാലം ശ്മശാനത്തിൽ. സഞ്ചയനം വെള്ളിയാഴ്ച