mammedkutty
മമ്മദ് കുട്ടി

കൂമുള്ളി :മൊടക്കല്ലൂരിലെ വെമ്മിണിയിൽ മമ്മദ് കുട്ടി (75) നിര്യാതനായി.ഭാര്യ: പാത്തുമ്മ

മക്കൾ: റംല, സുധി മൊടക്കല്ലൂർ (സി.പി.എം മൊടക്കല്ലൂർ സെൻട്രൽ ബ്രാഞ്ച് അംഗം), നൗഫൽ

മരുമക്കൾ: ഹമീദ് കുന്നത്തറ, അസ്മ കൂമുള്ളി, റഫിയ വെങ്ങളം