പേരാമ്പ്ര: കാരയാട് കാളിയത്ത് മുക്കിലെ പരേതനായ പുതുക്കുടിക്കണ്ടി ആലിക്കുട്ടിയുടെ ഭാര്യ കുഞ്ഞയിശ (75) നിര്യാതയായി. മക്കൾ: അബ്ദുല്ല, ഫാത്വിമ, സുബൈദ, ജമീല, സജിന.മരുമക്കൾ : മുനീറ, അബ്ദുല്ല, കുഞ്ഞബ്ദുല്ല, ബശീർ, അബ്ദുർറഹിമാൻ.