husain
സി.കെ ഹുസൈൻ

മാനന്തവാടി:പി.ഡബ്ല്യു.ഡി മുൻ ജീവനക്കാരൻ മാനന്തവാടി എരുമത്തെരുവ് കൂനാർവയൽ സി.കെ ഹുസൈൻ (78) നിര്യാതനായി.ഭാര്യ: ആസിയ.മക്കൾ:ഷബീർ,താജുദ്ദീൻ,സാജിത.മരുമക്കൾ: സുബൈദ,ഷാഹിദ,കുഞ്ഞുമുഹമ്മദ്.