മാനന്തവാടി:മാനന്തവാടിയിലെ ചുമട്ട് തൊഴിലാളിയായിരുന്ന എരുമത്തെരുവ് കല്ലയോട്ട്കുന്ന് പുഞ്ചക്കണ്ടി മൂസ (61)നിര്യാതനായി.ഭാര്യ:മറിയം.മക്കൾ:സലാം,സെമീന,സെമീറ.മരുമക്കൾ:നിസാർ,ഫൈസൽ,സാലിമ.