മേപ്പാടി: കൊഴലി പറമ്പിൽ പോൾ (58) നിര്യാതനായി. ഭാര്യ: ലിസി (അദ്ധ്യാപിക, ഗവ. ഹൈസ്‌കൂൾ, മേപ്പാടി). മക്കൾ: ജുലിസ പോൾ, ജൂഡ്‌സൺ പോൾ. മരുമക്കൾ: റെജി, റിനു. സംസ്‌കാരം പിന്നീട്.