കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണു ഐസ് പ്ലാന്റ് റോഡിൽ മുക്രിക്കണ്ടിവളപ്പിൽ മോഹനൻ (58) മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ഷീജ. മക്കൾ: ഷിജു, ശ്യാം, സോനു.