dasan
ദാസൻ

കൊയിലാണ്ടി: ചുങ്കം കടപ്പുറം പുതയേടത്ത് ദാസൻ (78) നിര്യാതനായി. ഭാര്യ: ഉഷ, മക്കൾ: ഉദയൻ, അജയൻ, ബിജു. മരുമക്കൾ: രാധിക, അനൂജ, ജിംന.