velayudhan
വേലായുധൻ

പെരുമ്പൊയിൽ: വാവിൽമീത്തൽ വേലായുധൻ (70) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ബിജീഷ്, ബിജിലി, ബബിത. മരുമക്കൾ: ശ്രീധരൻ (മുക്കം), സജീവൻ (പട്ടർപാലം), സുമിത. സഹോദരങ്ങൾ: അശോകൻ, കല്യാണി, പരേതരായ ദാസൻ, ജാനകി.