devadasan
ദേവദാസ്

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ വഞ്ചിയിൽ നിന്നു കാൽ വഴുതി കടലിൽ വീണ് തൊഴിലാളി വലിയ മങ്ങാട് ചേന്ദന്റെ പുരയിൽ ദേവദാസൻ (60) മരിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. ഉടനെ രക്ഷപ്പെടുത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.

ഭാര്യ: ചിത്ര. മക്കൾ: അഭിലാഷ്, ഡാനി, രമ്യ. മരുമക്കൾ: സോണി, ജസ്‌ന. സഹോദരങ്ങൾ: സുശീല, വേണു, സതീശൻ, മധു, ലക്ഷ്മി, കാർത്തി, ശോഭ, പരേതനായ ശിവദാസൻ.