prabhakaran
പ്രഭാകരൻ

കുതിരവട്ടം: സതേൺ റെയിൽവേ റിട്ട. സ്റ്റേഷൻ മാസ്റ്റർ പ്രഭാകരൻ (80) നിര്യാതനായി. ഭാര്യ: എം.കെ.സുമതി (റിട്ട. ഹെൽത്ത് സർവിസ്). മക്കൾ: പ്രീതി, പ്രസീത് (ബിസിനസ്). മരുമക്കൾ: കൃഷ്ണൻ (റിട്ട.ഗാർഡ്, സതേൺ റെയിൽവേ), രമ്യ. പരേതനായ കളമുള്ളതിൽ രാമുട്ടിയുടെ മകനാണ്. സഹോദരങ്ങൾ: പത്മിനി (റിട്ട. ഹെൽത്ത് സർവിസ് ) വിശാലാക്ഷി, സുമതി (റിട്ട. നഴ്‌സിംഗ് ഓഫീസർ), ശശിധരൻ (റിട്ട.ബി എസ് എൻ എൽ ), രാജേന്ദ്രൻ (റിട്ട.സ്റ്റേഷൻ മാസ്റ്റർ, സതേൺ റെയിൽവേ, അങ്കമാലി ), പ്രേമചന്ദ്രൻ (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ). സഞ്ചയനം വ്യാഴാഴ്ച.