കൊയിലാണ്ടി: പുളിയഞ്ചേരി അയ്യപ്പൻതാഴ 'നിസരി'യിൽ എ.ടി.രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: പുഷ്പ (ബേബി ). മക്കൾ: ചിഞ്ചു, ആതിര. മരുമക്കൾ: സജിത്ത് (അദ്ധ്യാപകൻ, സെന്റ് ജോസഫ് എച്ച്.എസ്.എസ്, കോഴിക്കോട്), പ്രഭീഷ് (അരിക്കുളം അഗ്രികൾച്ചറൽ ആൻഡ് അദർ വർക്കേഴ്‌സ് സൊസൈറ്റി, ഊരള്ളൂർ). സഞ്ചയനം ശനിയാഴ്ച.