ബാലുശ്ശേരി: കോടഞ്ചേരി തെയ്യപ്പാറ സെന്റ് തോമസ് യു.പി സ്കൂൾ റിട്ട. സംസ്കൃത അദ്ധ്യാപകൻ ഇയ്യാട് പടിഞ്ഞാറെ പ്പൊയിൽ അശോകൻ (67) നിര്യാതനായി. ഭാര്യ: വസന്ത. മകൻ: നിഖിൽ. മരുമകൾ: വിനിഷ. പരേതനായ പടിഞ്ഞാറെപ്പൊയിൽ ചോയിയുടെയും ചെറിയ പെണ്ണിന്റെയും മകനാണ്. സഹോദരങ്ങൾ: ബാലൻ, രാജൻ, ലീല താമരശ്ശേരി, സുമതി കക്കോടി. സഞ്ചയനം ശനിയാഴ്ച.