ahamad
അഹമ്മദ്

കൊയിലാണ്ടി: സ്വകാര്യ ബസ്സിടിച്ച് എലത്തൂർ എരഞ്ഞിക്കൽ കിഴക്കെ കണ്ണം വെള്ളി അഹമ്മദ് (78) മരിച്ചു. ഇന്നലെ രാവിലെ പുതിയ ബസ് സ്റ്റാൻഡിലായിരുന്നു അപകടം. ഉടൻ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: റംല. മക്കൾ: മൊയ്തീൻ കോയ, ബി.ആയിഷ, സുഹറ, മൈമൂന, റാഷിദ, മരുമക്കൾ: അസീസ്, ഷഹബാനു, ഇക്ബാൽ, നാസർ, സലീം.