obit
സേതുമാധവൻ നായർ

വണ്ടൂർ: അമ്പലപ്പടി സജി മന്ദിരത്തിൽ പടവെട്ടി സേതുമാധവൻ നായർ (80) നിര്യാതനായി. ഭാര്യ: രതീദേവി. മക്കൾ: സുരേഷ് കുമാർ (പഞ്ചാബ് നാഷണൽ ബാങ്ക്, നിലമ്പൂർ ), സജി. മരുമക്കൾ: നന്ദിനി (അദ്ധ്യാപിക, എൻ.എസ്.എസ്. ഹൈസ്‌കൂൾ, നിലമ്പൂർ), മുരളി.