obit
ഗീത

നമ്പ്രത്തുകര : പെരുവാക്കു​റ്റി വദനത്തിൽ ശശിയുടെ ഭാര്യ ഗീത (48) നിര്യാതയായി. മക്കൾ : അശ്വതി, അഖിൽ. മരുമകൻ: വിപിൻ നമ്പ്രത്തുകര. സഞ്ചയനം ഞായറാഴ്ച.