കിഴരിയൂർ: ശ്രീകൃഷണാലയത്തിൽ അക്ഷയ് ആനന്ദ് (ലാലു, 19) നിര്യാതനായി. നിത്യാനന്ദൻ - ഷൈനി ദമ്പതികളുടെ മകനാണ്. സഹോദരി: അക്ഷിതാര (വിദ്യാർത്ഥി, മേപ്പയൂർ ഹൈസ്‌കൂൾ).