കാപ്പാട്: വികാസ് നോർത്ത് കോപ്പവയലിൽ രാജന്റെ ഭാര്യ ഓമന (49) നിര്യാതയായി. മക്കൾ : ബിബിൻരാജ്, ദിൽനരാജ്. മരുമകൻ: കൃഷാന്ത് (ബാലുശ്ശേരി). സഞ്ചയനം ഞായറാഴ്ച.